World
disabilityയുമായി ബന്ധപ്പെട്ട് CWSN കുട്ടികൾക്കായി ഫിംഗർ ടിപ്സ് പരിപാടി CRC തലത്തിൽ നടത്തുകയുണ്ടായി. വേസ്റ്റ് മെറ്റിരിയൽസ ഉപയോഗിച്ച് വിവിധ ഉദ്പന്നങ്ങൾ നിർമ്മിക്കാനുള്ള പരിശീലന പരിപടിയാണ് നടത്തിയത് 11 CRC കളിലും 30/11/2015, 1/12/2015 എന്നീ തിയതികളിലായി നടത്തി. പൂവ്, flower wase, കമ്മൽ, വള, പാവ, എന്നിവ CWSN കുട്ടികൾ റിസോഴ്സ് ടീച്ചർമാരുടെ സഹായത്തോടെ നിർമ്മിച്ചു. കുട്ടികൾ വളരെ താത്പര്യത്തോടെ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഫിംഗർ ടിപ്സിന്‍െറ ഭാഗമായി തെരെഞ്ഞെടുത്ത സ്കൂളുകൾ
- GUPS Pozhiyoor
- GLPS Kodavilakom
- GTLPS Puravimala
- HWLPS Kunnathukal
- GUPS Kunnathukal
- LMS LPS Poovathur
- LPGS Parassala
- LMSLPS Maypuram
- LMSLPS Manoor
GLPS Kodavilakom
LPGS Parassala
GUPS Kunnathukal
LMS.LPS Ponnamkulam

No comments:
Post a Comment