ഹ്രസ്വചിത്ര - ഡോകുമെന്ററി ചിത്രങ്ങളുടെ നിർമമാണം
ദെെർഘ്യം കുറഞ്ഞ ഡോകുമെന്ററി കൾ / സിനിമകൾ നിർമ്മിക്കൽ. സ്കൂൾ പരിസരത്തും ക്ലാസ്സുമുറികളിലും ഉടലെടുക്കുന്ന ഹ്രസ്വചിത്രങ്ങൾ (ചെറിയ സാമൂഹ്യ പ്രശ്നങ്ങൾ പ്രമേയങ്ങളാക്കി ഡോകുമെന്ററികൾ - സിനിമകൾ) സർഗപരതയും സാങ്കേതികതയും ഒന്നിക്കുന്ന പ്രവർത്തനങ്ങൾ - സാങ്കേതിക മികവിനും പരിജ്ഞാനത്തിനും വിദഗ്ദ്ധരുടെ സഹായം.
പാറശ്ശാല ബി.ആർ.സി യുടെ കീഴിൽ 11 സി.ആർ.സി കളിലായി 11 യൂ.പി സ്കൂളുകളെ തിരഞ്ഞെടുത്താണ് സെല്ലുലോയ്ഡ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഓരോ സ്കൂളിലും ഫിലിം ക്ലബ് രുപീകരിക്കുകയും ചെയ്തു . നമ്മുടെ വിദ്യാലയങ്ങളിൽ തിനാചരണങ്ങൾ, പൊതുപരിപാടികൾ എന്നിങ്ങനെ ധാരാളം പരിപാടികൾ നടന്നുവരുന്നു ഇക്കാലത്ത് അവയൊക്കെ കുറിച്ചുള്ള ഡോകുമെന്റ്റെഷൻെറ അഭാവം വ്യാപകമായി കണ്ടുവരുന്നു .അതിന് ഒരു പ്രശ്ന പരിഹാരമെന്ന നിലയിൽ ഐറ്റി സാധ്യതകൾ പ്രയോജനപ്പെടുതിക്കൊണ്ട് ഒരു ഡോകുമെന്റ്റേഷൻ നിർമ്മിക്കുക എന്നതാണ് ഇതിന്റ്റെ ഉദ്ദേശം.
സെല്ലുലോയ്ഡിൻെററി ഭാഗമായി ഡോകുമെന്ററി ചെയ്യാൻ തെരെഞ്ഞെടുത്ത സ്കൂളുകൾ
- Devarpuram- GOVT. UPS pozhiyoor
- Erichaloor - GOVT. KVHS ayira
- Kodavilakam - EVANS UPS Parassala
- Koothali - ST. Thomas HSS Amboori
- HWLPS Kunnathukal - ST. JOHNS HSS Undencode
- Kunnathukal UPS - Govt. UPS Kunnathukal
- Manchavilakam - Govt UPS Manchavilakam
- Nalloorvattom - Govt VHSS Kulathoor
- Parassala - GVHSS Parassala
- Parasuvaikal - LMS UPS Parasuvaikal
- Vellarda - GUPS Vellarda
നവംബർ പതിനാലാം തിയതി ചാച്ചാജി ഫിലിം മേളയിൽ പ്രാദർശിപ്പിക്കേണ്ട ഡോക്ക്യുമെന്റ്ററികളുടെ നിർമാണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജോസ് വിക്ടർ സാറിന്റ്റെ ആധ്യക്ഷതയിൽ ഒരു ക്ലാസ് ബി.ആർ.സിയിൽ സംഘടിപ്പിക്കുകയും ജോണ്‍ സാർ സ്വാഗതം പറഞ്ഞുകൊണ്ട് പാറശ്ശാല ബി.പി.ഒ ജോയ് സാർ ഉൽഘാടനം ചെയ്യുകയും ചെയ്തു. 11 സ്കൂളിലും തിരെഞ്ഞെടുത്ത അധ്യാപകരും കുട്ടികളുമായി 25-ഓളം പേർ ഇതിൽ പങ്കെടുത്തു . തുടർന്ന് തിരക്കഥയെക്കുറിച്ച് ജോസ് വിക്ടർ ക്ലാസ്സ് എടുക്കുകയും ,തിരക്കഥ തുടങ്ങണമെന്നും ക്യാമറ എങ്ങനെയിരിക്കണം എന്നതിനെകുറിച്ചുള്ള കാര്യങ്ങൾ
വ്യക്തമാക്കി ക്കൊണ്ട്
അദ്ദേഹം ക്ലാസ്സ്
കൈകാര്യം ചെയ്തു .
വ്യക്തമായും വളരെ
മനോഹരമായും ടെലി
ഫിലിമുകൾ നിർമ്മിക്കാൻ വിവരസാങ്കേതിക വിദ്യയുടെ
ന്യുതനമായ സങ്കേതങ്ങൾ ശരിയാം വണ്ണം
എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള വിവരം സജി സാർ വ്യക്തമായി പറഞ്ഞുകൊടുത്തു . PD 162 ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണം, ക്യാമറ സ്റെൻട് എങ്ങനെ
വയ്ക്കണമെന്നും ബാറ്റെറി
ചാർജ് ചെയ്യുന്ന
വിധം , ഫോക്കസ്
ചെയ്യുന്ന വിധം, ഫ്രെയിം എടുക്കുന്ന വിധം,
റെക്കോർഡിംഗ് നടത്തുന്ന
വിധം , അങ്ങനെ ക്യാമറയെക്കുറിച്ചുള്ള സാങ്കേതിക വശങ്ങൾ എന്നിങ്ങനെ എല്ലാവർക്കും പറഞ്ഞുകൊടുത്തു.
സ്കൂളിലെ എസ.എം.സി , HM ,മറ്റഅധ്യാപകർ , വിദ്യാർത്ഥികൾ എന്നിവരുടെ പൂർണ്ണമായ സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിക്കൊണ്ട് ടെലിഫിലിം നിർമാണം നടത്തിയാൽ അത് പൂർണ വിജയമായിരിക്കും എന്നുള്ള നിർദ്ദേശം നൽകുകയും വേണ്ട സഹായങ്ങൾ ബി.ആർ.സിയിലെ co -ordinators നൽകുമെന്നും നവംബർ 30 ത്താം തിയതി ക്ലാസ്സിൽ നിർദ്ദേശം നൽകി .
ഡോകുമെന്ററി തയ്യാറാക്കുന്നതിൽ തിരക്കഥയുമായി ബന്ധപ്പെട്ട് ബി.ആർ.സി. യിൽ നടന്ന പരിശീലനം
![]() | ||||
ഉത്ഘാടനം
![]()
|
![]() |
എഡിറ്റിംഗ് |
ഡോക്ക്യുമെന്റ്ററിയുടെ 3 DVD ,ബി.ആർ.സി കളിൽ എത്തിക്കണമെന്നും ഉള്ള കാര്യങ്ങൾ ക്ലാസ്സിൽ പറയുകയുണ്ടയി . വൈകുന്നേരം 4 മണിവരെ നീണ്ടു നിന്ന ക്ലാസ്സിൽ പരശുവയ്ക്കൽ സ്കൂളിലെ സനു സാർ, സെല്ലുലോയ്ഡ് ക്ലാസ്സ് വലരെ പ്രയൊജനകരമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു .
നല്ല ഹസ്വചിത്രത്തിനുള്ള രണ്ടാമത്തെ അവാർഡ് GUPS kunnathukal ലിലെ തേങ്ങയ്ക്ക് ലഭിച്ചു. മികച്ച നടനുള്ള അവാർഡ് GVHSS Parassala യിലെ ഒരു സലഫികഥയിലെ നായയകനായ നന്ദുവിന് ലഭിക്കുകയുണ്ടായി. സ്പെഷ്യൽജ്ജുബിലീ അവാർഡ് St.Johns Undencode ലെ ഗുരുവന്ധനതിനു ലഭിച്ചു. നല്ല ആശയത്തിനുള്ള സ്പെഷ്യൽ അവാർഡ് LMSLPS Parasuvaikal ലിലെ അളകനന്ദയിലെ വെള്ളാരംകല്ലുകൾ. മികച്ച നടി ക്കുള്ള അവാർഡ് GUPS kunnathukal ലിലെ തേങ്ങയിലെ നായികയായ ഹിമയ്ക്ക് ലഭിക്കുകയുണ്ടായി.
![]() |
GUPS kunnathukal ലിലെ തേങ്ങയിലെ നായികയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോൾ |
നല്ല ആശയത്തിനുള്ള സ്പെഷ്യൽ അവാർഡ് LMSLPS Parasuvaikal ലിലെ അളകനന്ദയിലെ വെള്ളാരംകല്ലുകൾ എന്ന ചിത്രത്തിന്
നല്ല ഹസ്വചിത്രത്തിനുള്ള രണ്ടാമത്തെ അവാർഡ് GUPS kunnathukal ലിലെ തേങ്ങയ്ക്ക് ലഭിച്ചതിനെ തുടർന്ന്
ചലച്ചിത്ര പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
No comments:
Post a Comment